INVESTIGATIONപാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്റെ മൃതദേഹവുമായി പോയത് മന്ത്രവാദിയുടെ അടുത്തേക്ക്; കുട്ടിയെ വീണ്ടും ജീവിപ്പിക്കാനായി കർമങ്ങൾ തുടങ്ങി; വേപ്പിലയും ചാണകവും കൊണ്ട് മൃതദേഹം പൊതിഞ്ഞു; കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി അനക്കത്തിനായി വീട്ടുകാർ കാത്തിരുന്നത് മൂന്ന് ദിവസംസ്വന്തം ലേഖകൻ26 Oct 2025 5:08 PM IST